SUMOD's profileവെറുതെ ഈ മോഹങ്ങള്‍ എന്നറ...PhotosBlogListsMore Tools Help

Blog


    Windows® XP മലയാളം

    Windows® XP മലയാളം

    Windows XP Professional നും Windows XP Home Edition നും ഉള്ള ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്ക് (LIP), വളര്‍ന്നുകൊണ്ടിരിക്കുന്നതോ ന്യൂനപക്ഷമോ ആയ ഭാഷകളുടെ വിപണികള്‍ക്കായി തയ്യാറാക്കിയ ഉന്നത നിലവാരമുള്ള ഒരു പ്രാദേശികാവരണമാണ് (localized “skin”). ഉപയോക്തൃ ഇന്‍റര്‍ഫേസ് ഘടകങ്ങളില്‍ ഒരു ചെറിയ ഗണം മാത്രം പരിഭാഷപ്പെടുത്തി 80% വരെ തദ്ദേശീയാനുഭവം സൃഷ്ടിക്കാന്‍ ഭാഷാ ഇന്‍റര്‍ഫേസ് പായ്ക്കുകള്‍ക്ക് കഴിയും.Windows XP കുടുംബത്തിനുള്ള മലയാളം ഭാഷാ ഇന്റര്ഫേസ് പായ്ക്ക്, Windows XP ഉപയോക്തൃ ഇന്റര്ഫേസിന് ഏറെക്കുറെ പൂര്ണ്ണമായൊരു മലയാള ഭാഷാനുഭവം നല്കുന്നു.
    U can simpley download frm here -
    A, Here
    B, Form Microsoft web (Validation Required)

    1, Download the Software
    2, Install Windows Language Interface Pack....



    3, Some times Windows XP CD is required
    4, Restart ur Computer.



    5, If u wish back 2 English language...
    6, Control Panel> Add or remove program > remove the malayalam pack,

    [Note- More language frm- Here]