SUMOD's profileവെറുതെ ഈ മോഹങ്ങള്‍ എന്നറ...PhotosBlogListsMore Tools Help

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും... വെറുതെ മോഹിക്കുവാന്‍ മോഹം... തിരിച്ചു കിട്ടാത്ത ആ ദിനങ്ങളുടെ മധുരമുള്ള ഓര്‍മകളോടെ....

മോഹിപ്പിക്കുന്ന മോഹങ്ങള്‍ക്കും മേലെ പറന്നുയരാന്‍ കഴിയുന്ന രണ്ടു ചിറകുകള്‍ കാലം തരുമായിരിക്കും പക്ഷെ പറന്നുയരാന്‍ ഞാന്‍ അശിച്ചപ്പോള്‍ കരിഞ്ഞ തൂവലിന്റെ ഗന്ധം അത് മോഹങ്ങളുടെ തന്നെയായിരുന്നു .....
Animals  
Photo 1 of 264

SUMOD S

Occupation
Location
Interests
One tree can start a forest, one smile begins friendship, one candle distroys the darkness, one breath bring life eternal, one path will lead you home, one heart can know what is true, I miss you and me together, one life can make the difference that one is YOU

 പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്ണ്ണച്ചിറകുമായ് പാറീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി
നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
ജീവന്റെ ജീവനില് നിന്നുമൊരജ്ഞാത ജീമൂതനിര്ജ്ജരി പോലെ
ജീവന്റെ ജീവനില് നിന്നുമൊരജ്ഞാത ജീമൂതനിര്ജ്ജരി പോലെ
ചിന്തിയ കൌമാരസങ്കല്പ്പധാരയില് എന്നെ മറന്നു ഞാന് പാടീ
ചിന്തിയ കൌമാരസങ്കല്പ്പധാരയില് എന്നെ മറന്നു ഞാന് പാടീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്ണ്ണച്ചിറകുമായ് പാറീ
പുലര്കാലസുന്ദര സ്വപ്നത്തില് ഞാനൊരു പൂമ്പാറ്റയായിന്നു മാറി

Txs 4 ur visiting....

Please wait...
Sorry, the comment you entered is too long. Please shorten it.
You didn't enter anything. Please try again.
Sorry, we can't add your comment right now. Please try again later.
To add a comment, you need permission from your parent. Ask for permission
Your parent has turned off comments.
Sorry, we can't delete your comment right now. Please try again later.
You've exceeded the maximum number of comments that can be left in one day. Please try again in 24 hours.
Your account has had the ability to leave comments disabled because our systems indicate that you may be spamming other users. If you believe that your account has been disabled in error please contact Windows Live support.
Complete the security check below to finish leaving your comment.
The characters you type in the security check must match the characters in the picture or audio.
Daviswrote:
da i cant find the "soft 4 u" folder......
15 May